ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മാധുരി ലേഡി ജാക്‌സണ്‍

Buzz It
2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

മുംബൈ: വിഖ്യാത പോപ്‌ താരം മൈക്കല്‍ ജാക്‌സന്റെ സ്‌ത്രീരഒ%മാണ്‌ മാധഒരീ ദീക്ഷിത്ത്‌ എന്ന്‌ കോറിയോ ഗ്രാഫര്‍ റെമോ ഡിസൂസ. മാധുരി അഭിനയിക്കുന്ന ഗാനരംഗങ്ങള്‍ എനിക്ക്‌ ഏറെയിഷ്ടമാണ്‌. അവരുടെ നൃത്തം മറ്റുള്ളവരുട നൃത്തങ്ങളോട്‌ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഇന്നത്തെ നടിമാര്‍ക്ക്‌ ഇത്രനന്നായി നൃത്തം ചെയ്യാനോ മുഖത്ത്‌ ആ വികാരങ്ങള്‍ കൊണ്ടുവരാനോ അറിയില്ല.
മാധുരി ഫ്‌ളെക്‌സിബിളും ഇമോട്ടീവുവമാണ്‌. എന്നെ സംബന്ധിച്ച്‌ അവര്‍ ലേഡി മൈക്കിള്‍ ജാക്‌സണ്‍ ആണ്‌. ജാക്‌സന്റെ വീഡിയോകളിലെ നൃത്തചുവടുകള്‍ പലതും മാധുരിയിീലും നിങ്ങള്‍ക്ക്‌ ദര്‍ശിക്കാനാവും. ഒരിക്കല്‍ ഒരു കുട്ടിയെ നൃത്ത മത്സരത്തിനായി പരിശീലിപ്പിച്ചപ്പോഴാണ്‌ മാധുരിയുടെ ചുവടുകള്‍ താന്‍ ശ്രദ്ധിച്ചത്‌. ഏക്‌ ദോ തീന്‍ എന്ന ഗാനത്തിലെ മാധുരിയുടെ നൃത്തമാണ്‌ ഞാന്‍ ആ കുട്ടിയെ പഠിപ്പിച്ചത്‌.
നടന്‍മാരില്‍ നന്നായി നൃത്തം ചെയ്യുന്നവര്‍ നിരവധിയുണ്ട്‌. എന്നാല്‍ മൈക്കിള്‍ ജാക്‌സണെ അനുസ്‌മരിപ്പിക്കുന്ന രണ്ടുപേരാണ്‌ ഇന്ത്യയിലുള്ളത്‌. പ്രഭുദേവയും ഹൃതിക്ക്‌ റോഷനും - റെമോ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ