ബാംഗ്ലൂര്‍: റോസാപൂക്കളുടെ നഗരത്തിലെ പബ്ബുകള്‍ കാണാന്‍  ആഗ്രഹമുണ്ടെന്ന് പ്രശസ്‌ത മോഡലും അഭിനേതാവുമായ ഇവാലിന്‍. ഒരു സ്വര്‍ണാഭരണ ശാലയുടെ  പരസ്യത്തിലാഭിനയിക്കാനായി ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ് ഇവാലിന്‍ തന്റെ മനസ്  തുറന്നത്. ഇവിടത്തെ കലാവസ്ഥ മനോഹരമാണ്. അതുകൊണ്ടുതന്നെ ഈ നഗരത്തില്‍ പുരതിയ  കണ്ടുപിടത്തങ്ങള്‍ക്ക് എന്റെ മനസ് കൊതിക്കുന്നു. ഇവിടത്തെ പബ്ബുകളെയും  റസ്‌റ്റോറന്റുകളേയും കുറിച്ച ധാരാളം കേട്ടിട്ടുണ്ട്. അവയൊക്കെ  സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹമെന്നും ഇവാലിന്‍ പറഞ്ഞു. 
ഒരു വിദേശിയെന്ന് അറിയപ്പെടാന്‍ ആഗ്രഹമില്ല. അമ്മ ജര്‍മന്‍കാരിയും അച്ഛന്‍ ഇന്ത്യാക്കാരനുമാണ്‌്. ജനിച്ചുവളര്‍ന്നത് ജര്‍മിനിയിലാണെങ്കിലും ഇവിടെയാണ് തന്റെ വേരുകളെന്നും ദലേര്‍ മെഹന്ദിയുടെ ഷീലാ ഹോ യാ മുന്നി എന്ന ആലബത്തിലൂടെ ആരാധക ഹൃദയം കവര്‍ന്ന ഇവാലിന്‍ ലക്ഷ്‌മി ശര്‍മ പറയുന്നു.
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് ലക്ഷ്യം. അതിനായി ഇന്ത്യയിലെ ഒരു ഫിലിം ഇന്‍സ്‌റ്റിറ്റിയുട്ടില്‍ നാല് മാസം പഠിച്ചു. ഹിന്ദിയും പഠിക്കുന്നുണ്ട്. നന്നായി സംസാരിക്കില്ലെങ്കിലും ഒരു സ്‌ക്രിപ്‌റ്റ് വായിച്ചു മനസിലാക്കാനൊക്കെ തനിക്കിപ്പോള്‍ കഴിയുമെന്നും ഇവാലിന്‍ വ്യക്തമാക്കുന്നു.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ