ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാന്‍ പാതി ബ്രട്ടിഷെങ്കില്‍ രാഹുല്‍ പാതി ഇറ്റാലിയന്‍: കത്രീന കൈഫ്‌

Buzz It
2011, ജൂലൈ 19, ചൊവ്വാഴ്ച

മുംബൈ: തന്നെ പകുതി ബ്രിട്ടന്‍കാരിയെന്ന്‌ ആക്ഷേപിക്കുന്നവര്‍ രാഹുല്‍ ഗാന്ധി പകുതി ഇറ്റാലിയന്‍ ആണെന്ന്‌ മറക്കരുതെന്ന്‌ കത്രീന കൈഫ്‌. എന്റെ പൗരത്വം സംബന്ധിച്ച ഒരു വിവരവും ഞാന്‍ മറച്ചുവച്ചിട്ടില്ല. പകുതി ഏഷ്യനും പകുതി ബ്രട്ടീഷുമായ ലോകത്തെ ഏക വ്യക്തിയും ഞാനല്ല. ഇത്‌ എന്തിന്‌ വിവാദമാക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുവെന്നാണ്‌ മനസിലാകാത്തത്‌.
എന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്‌ എക്‌സ്‌ക്‌ളൂസിവായി ചില മാധ്യമങ്ങള്‍ ടെലികാസ്‌റ്റ്‌ ചെയ്‌തു. അവര്‍ക്ക്‌ ഇത്‌ എങ്ങനെ കിട്ടി എന്ന്‌ തിരക്കാനൊന്നും ഞാന്‍ പോയില്ല. അതിന്റെ ആവശ്യവുമില്ല. എന്റെ പൗരത്വം സംബന്ധിച്ച്‌ എനിക്ക്‌ ഒന്നും ഒളിക്കാനുമില്ല.
പക്ഷേ എന്റെ അമ്മയുടെ പേരും ഞാന്‍ ജനിച്ച സ്ഥലവുമൊക്കെ പാസ്‌പോര്‍ട്ടിലുള്ളത്‌ ആ ബ്രേക്കിംഗ്‌ ന്യൂസുകാര്‍ക്ക്‌ ലഭിക്കാതെ പോയത്‌ എന്തുകൊണ്ടാണെന്ന്‌ മനസിലായില്ല. പാസ്‌പോര്‍ട്ടില്‍ എവിടെയാക്കെ എന്റെ പേരുണ്ടോ അവിയൊക്കെ അതിനൊപ്പം അമ്മയുടെ പേരും ഉണ്ടാവണമല്ലോയെന്നും കത്രീന ചോദിച്ചു. തന്റെ അമ്മ ബ്രട്ടീഷ്‌ ആണെന്നത്‌ താന്‍ എന്തിന്‌ മറച്ചുവയ്‌ക്കണമെന്നുകൂടി ആരെങ്കിലും പറഞ്ഞുതന്നാല്‍ ന്നനായിരുന്നുവെന്നും കത്രീന പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ