ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രതിനിര്‍വേദത്തില്‍ ലൈംഗികതയെ വില്‍ക്കാന്‍ ശ്രമം: സിബി മലയില്‍

Buzz It
2011, ജൂലൈ 15, വെള്ളിയാഴ്‌ച

കോട്ടയം: രതിനിര്‍വേദം പുനസൃഷ്ടിച്ചപ്പോള്‍ ലൈംഗികതയെ വില്‍ക്കാനുള്ള ശ്രമമാണ്‌ മുഴച്ചുനിന്നതെന്ന്‌ സംവിധായകന്‍ സിബിമലയില്‍. കോട്ടയത്തുനിന്നും പറുത്തിറങ്ങുന്ന ഒരു വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം സിബി പറഞ്ഞത്‌.
രതിനിര്‍വേദം പുനര്‍നിര്‍മ്മിച്ചതിലൂടെ ലൈംഗികതയെ വില്‍ക്കാനാണ്‌ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചത്‌. പത്മരാജന്‍ ഒരു സെക്‌സ്‌ സിനിമയായല്ല രതിനിര്‍വേദം രൂപപ്പെടുത്തിയത്‌. കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണത വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു പത്മരാജന്റേത്‌. അതുകൊണ്ടുതന്നെ ആ സിനിമ കണ്ടത്‌ കുടുംബ പ്രേക്ഷകരായിരുന്നുവെന്നും സിബി ഓര്‍മിപ്പിച്ചു.
രതിനിര്‍വേദം പുനരവതരിച്ചപ്പോള്‍ സെക്‌സ്‌ വില്‍ക്കാനുള്ള ശ്രമമാണ്‌ നടന്നത്‌. തകരയും അവളുടെ രാവുകളും മറ്റും ഇതേപാതയില്‍ പുനരവതരിപ്പിക്കുമ്പോള്‍ പറ്റാവുന്ന അപകടം കാണാതെ പോകരുതെന്നും സിബി അഭ്യര്‍ത്ഥിക്കുന്നു.


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ