ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കടപ്പാട്‌ വിനയനോട്‌: ജയസൂര്യ

Buzz It
2011, മാർച്ച് 1, ചൊവ്വാഴ്ച

കോട്ടയം: സിനിമാ നടനെന്ന നിലയിലുള്ള തന്റെ വിജയത്തിന്‌ കടപ്പെട്ടിരിക്കുന്നത്‌ സംവിധായകന്‍ വിനയനോടെന്ന്‌ നടന്‍ ജയസൂര്യ. ഞാന്‍ ഒരിക്കലും എന്റെ വേരുകള്‍ മറന്നിട്ടില്ല. ഞാന്‍ ആരായിരുന്നുവെന്ന കാര്യവും മറക്കില്ല. എന്റെ നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും ഒരുപാടുപേരോട്‌ കടപ്പാടുണ്ട്‌.
എന്നാല്‍ ഏറ്റവും കൂടുതല്‍ കടപ്പാട്‌ വിനയനോട്‌ തന്നെയാണ്‌. എന്നെ സിനിമയില്‍ ആദ്യമായി പരിചയപ്പെടുത്തിയത്‌ വിനയനാണ്‌. അത്‌ മറക്കില്ല. കാമറയുടെ മുന്നില്‍മാത്രമേ ഞാന്‍ നടനാകുന്നുള്ളൂ. എന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നും താന്‍ ചെയ്യില്ലെന്നും ജയസൂര്യ പറഞ്ഞു. ഒരു സിനിമാ വാരികയ്‌ക്ക നല്‍കിയ അഭിമുഖത്തിലാണ്‌ ജയസൂര്യ മനസ്‌ തുറന്നത്‌.
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ തനിക്ക്‌ ഇഷ്ടപ്പെടാത്ത സിനിമകളുമുണ്ട്‌. ആദ്യസിനിമയായ ഊമപ്പെണ്ണിന്‌ ഉരിയാടാപയ്യന്‍, സ്വപ്‌നക്കൂട്‌, കങ്കാരു, പോസിറ്റീവ്‌, ചതിക്കാത്ത ചന്തു, പത്താം നിലയിലെ തീവണ്ടി, വൈരം, ക്‌ലാസ്‌റ്റേ്‌സ്‌, അറബിക്കഥ, കോക്‌ടെയില്‍, ഫോര്‍ ഫ്രണ്ട്‌സ്‌, ഗുലുമാല്‍ തുടങ്ങിയവയൊക്കെയാണ്‌ തന്റെ ഇഷ്ടചിത്രങ്ങളെന്നും ജയസൂര്യ പറയുന്നു.

RELATED STORIES

1 comments:

website designing kerala പറഞ്ഞു...

congrats...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ