ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിനയന്‍ ചിത്രത്തിലും അഭിനയിക്കും: പ്രവീണ

Buzz It
2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

തിരുവനന്തപുരം: നല്ല വേഷം ലഭിച്ചാല്‍ വിനയന്‍ ചിത്രത്തിലും താന്‍ അഭിനയിക്കുമെന്ന്‌ നട പ്രവീണ.
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പത്രലേഖകമരാട്‌ സംസാരിക്കുകയായിരുന്നു പ്രവീണ.
സീരിയലിലായാലും സിനിമയിലായാലും സെലക്‌ടീവായിമാത്രമേ താന്‍ അഭിനയിക്കുകയുള്ളൂ.
തിലകനെ വിലക്കിയ നടപടി അംഗീകരിക്കുന്നില്ല. തിലകന്‍ അനുഗൃഹീതകലാകാരനാണ്‌. തന്റെ ഗുരുസ്ഥാനിയനാണ്‌ തിലകനെന്നും പ്രവീണ പറഞ്ഞു.
സൂപ്പര്‍ സ്റ്റാറുകള്‍ സിനിമയ്‌ക്ക്‌ ദോഷം ചെയ്യുന്നുവെന്നഅഭിപ്രായം തനിക്കില്ല. സൂപ്പര്‍ സ്റ്റാറുകളുടെ ആവശ്യങ്ങളെല്ലാം സംവിധായകരും മറ്റും അംഗീകരിക്കുന്നതാണ്‌ പ്രശ്‌നം. അംഗീകരിക്കാന്‍ കഴിയാത്തത്‌ തള്ളിക്കളയാന്‍                                      more...
സംവിധായകര്‍ക്കും മറ്റും കഴിയണമെന്നും പ്രവീണ പറഞ്ഞു.
സിനിമാപ്രദര്‍നത്തിന്‌ തീയറ്ററുകള്‍ ലഭിക്കുന്നതിന്‌ തങ്ങളെപ്പോലെയുള്ള സംവിധായകര്‍ക്ക്‌ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പ്രവീണയ്‌ക്ക്‌ ഒപ്പമുണ്ടായിരുന്ന `ഇങ്ങനെയും ഒരാളി'ന്റെ സംവിധായകന്‍ കബീര്‍ റാവുത്തര്‍ പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ താന്‍ ഒരു സിനിമവീണ്ടും സംവിധാനം ചെയ്‌തത്‌. സിനിമാരംഗത്തെ പുതിയ പ്രശ്‌നങ്ങള്‍ സംവിധായകന്‍ എന്നനിലയില്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌.
പല പ്രതിസന്ധികളെയും തരണം ചെയ്‌താണ്‌ സിനിമ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്‌.
സൂപ്പര്‍ സ്റ്റാറുകളുടെ സ്വാധീനംമൂലം ചെറിയതാരങ്ങള്‍ക്ക്‌ മുന്നോട്ട്‌ വരാന്‍ കഴിയാത്തസാഹചര്യമാണുള്ളതെന്ന്‌ പ്രവാസിയും ചിത്രത്തിന്റെ നിര്‍മ്മാതാവായ സൈനുദ്ദീന്‍ പറഞ്ഞു. ചിലച്ചിത്രരംഗത്തും ട്രേഡ്‌ യൂണിയന്‍ സംസ്‌കാരം വന്നുകഴിഞ്ഞു. ഇതുകൊണ്ട്‌ സിനിമയ്‌ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും യാതൊരുഗുണവും ഉണ്ടാകില്ല.

1 comments:

sujith പറഞ്ഞു...

kashtam....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ