ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പൃഥിരാജ്‌ ജൂണില്‍ വിവാഹിതനാകും

Buzz It
2011, ഏപ്രിൽ 23, ശനിയാഴ്‌ച

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം പൃഥിരാജ്‌ ജൂണില്‍ വിവാഹിതനാകുന്നുവെന്ന്‌ പുതിയ വാര്‍ത്ത. വധു ആരെന്നത്‌ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഏപ്രിലില്‍ വിവാഹമുണ്ടാകുമെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നത്‌. എന്നാല്‍ ജൂണിലേ ഉണ്ടാകൂവെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചന. കൊച്ചിയഇല്‍ ആഡംബര ഫ്‌ളാറ്റ്‌ പൃഥിരാജ്‌ വാങ്ങിയത്‌ വിവാഹത്തിന്‌ മുന്നോടിയായാണെന്ന്‌ സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു.
പൃഥിയുമായി ബന്ധപ്പെടുത്തി മുമ്പ്‌ പല കഥകളും പ്രചരിച്ചിട്ടുണ്ട്‌. ആദ്യകാലത്ത്‌ മീാ ജസ്‌മിനും പൃഥിയും പ്രണയത്തിലാണെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട്‌ നായികമാര്‍ ഏറെ മാറിമാറി വന്നു. സംവൃതാ സുനിലുമായി പ്രണയത്തിലാണെന്നതായിരുന്നു കൂടുതല്‍ പ്രചരിച്ച കഥ. ഈ വാര്‍ത്ത രണ്ടുപേരും നിഷേധിക്കുകയും ചെയ്‌തിരുന്നു.
ഒരു ടി വി ചാനലിലെ റിപ്പോര്‍ട്ടറെയാണ്‌ പൃഥി വിവാഹം കഴിക്കുന്നതെന്ന്‌ അടുത്തിടെ വാര്‍ത്ത പരന്നു. ഇക്കാര്യം പൃഥി അന്നുതന്നെ നിഷേധിക്കുകയും ചെയ്‌തു. ഇതിനിടെയാണ്‌ പുതിയ വാര്‍ത്ത വരുന്നത്‌. ജൂണില്‍ വിവാഹിതനാകുമെന്ന വാര്‍ത്ത പൃഥി ഇതുവരെ നിഷേധിച്ചിട്ടില്ല.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ