ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നയന്‍സ്‌ അഭിനയം മതിയാക്കി

Buzz It
2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ഹൈദ്രാബാദ്‌: തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര അഭിനയജീവിതത്തോട്‌ വിടപറയുന്നു. പ്രഭുദേവയുമായുള്ള വിവാഹത്തിന്റെ മുന്നോടിയായാണ്‌ സിനിമാ രംഗത്തുനിന്നും പൂര്‍ണമായും അകലുന്നത്‌. കമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്‌ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു.
തെലുങ്കുചിത്രമായ രാമരാജ്യമാണ്‌ നയന്‍താരയുടെ അവസാനചിത്രം. ഇതില്‍ സീതയുടെ വേഷമാണ്‌ നയന്‍സിന്‌. ഇത്‌ തന്റെ അവസാനചിത്രമാണെന്ന്‌ നയന്‍സ്‌ തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. അവസാനവേഷം പണ്യകഥാപാത്രമായ സീതയുടേതായതില്‍ സന്തോഷമുണ്ടെന്നും നയന്‍സ്‌ പറഞ്ഞു.
താന്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കുന്നത്‌ പ്രഭുദേവ ഇഷ്ടപ്പെടുന്നില്ല. സിനിമയില്‍ അഭിനയിക്കരുതെന്ന്‌ പ്രഭുവേദ പറഞ്ഞു. ഞാന്‍ അനുസരിക്കുന്നു. ജൂണില്‍ ഞങ്ങള്‍ വിവാഹിതരാകും. ശേഷം നല്ല വീട്ടമ്മയായി ജീവിക്കാനാണ്‌ താത്‌പര്യമെന്നും നയന്‍സ്‌ പറഞ്ഞു.

RELATED STORIES

1 comments:

Xina Crooning പറഞ്ഞു...

good riddance to bad rubbish!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ