ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാനും വിജയും ഭാഗ്യ ജോഡി: അസിന്‍

Buzz It
2011, ജനുവരി 25, ചൊവ്വാഴ്ച

ചെന്നൈ: താനും വിജയും ഭാഗ്യജോഡിയാണെന്ന്‌ അസിന്‍ തോട്ടുങ്കല്‍. ഒരു പ്രണയകഥയായ കാവലനും ഹിറ്റായതോടെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണ്‌ ഈ ജോഡിക്ക്‌ ലഭിച്ചതെന്നും അസിന്‍ ഓര്‍മിപ്പിച്ചു. ആദ്യ രണ്ട്‌ ചിത്രങ്ങള്‍ പോലെ അടിപൊളി ചിത്രമായിരുന്നില്ല കാവലന്‍. ഒരു പതിഞ്ഞ പ്രണയകഥ. എന്നിട്ടും ചിത്രം ഹിറ്റാവുകയായിരുന്നു.
ബോളിവുഡിലേക്ക്‌ ചുവടുമാറ്റിയെങ്കിലും തമിഴ്‌ സിനിമാ രംഗത്തെ താന്‍ ഉപേക്ഷിക്കുകയില്ല. തമിഴില്‍ കിട്ടുന്ന അവസരമെല്ലാം ഉപയോഗിക്കും. തമിഴ്‌ സിനിമാലോകമാണ്‌ എന്റെ തറവാട്‌. അതുകൊണ്ടുതന്നെ കോളിവുഡിനെ പിരിയില്ല. ഒരു തമിഴ്‌ ചിത്രത്തിന്റെ റീമേക്കിലഭിനയിക്കാനാണ്‌ ബോളിവുഡില്‍ എത്തിയത്‌. തുടര്‍ന്ന്‌ അവിടെനിന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയായിരുന്നുവെന്നും അസിന്‍ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ