ലണ്ടന്‍: ഹോട്ടലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ അടക്കുമുള്ള താമസക്കാരെ പോലീസ് ഹോട്ടലില്‍നിന്നും ഒഴിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവമെന്ന് ബച്ചന്‍തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ലണ്ടനില്‍ താന്‍ താമസിച്ച ഹോട്ടലിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കിട്ടിയത്. തുടര്‍ന്ന് പോലീസ് എല്ലാ താമസക്കാരേയും ഹോട്ടലില്‍നിന്നും നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചു. ഇങ്ങനെ പുറത്താക്കപ്പെട്ടവരെ ഹോട്ടലിന്റെ സമീപത്ത് നില്‍ക്കാന്‍ പോലും പോലീസ് അനുവദിച്ചില്ലെന്നും ബച്ചന്‍ വ്യക്തമാക്കുന്നു. ഏതായാലും അന്വേഷണത്തില്‍ ബോംബൊന്നും കണ്ടെത്തിയിട്ടില്ല.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുമായി താന്‍ തെറ്റിപ്പിരിഞ്ഞുവെന്ന് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിട്ടതിന് പിന്നാലെയാണ് ബോംബ് ഭീഷണിയെത്തിയതെന്നും അദ്ദേഹം പറയുന്നു.
RELATED STORIES
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ