ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഭുവനേശ്വരി തിരിച്ചുവരുന്നു

Buzz It
2010, ഡിസംബർ 11, ശനിയാഴ്‌ച

ചെന്നൈ: അഭിനയലോകത്തേക്ക്‌ നടി ഭുവനേശ്വരി തിരിച്ചുവരുന്നു. വേശ്യാവൃത്തിക്ക്‌ പൊലീസ്‌ പിടിയിലായതു മുതല്‍ ഏറെക്കാലം അഭിനയമേഖലയില്‍നിന്നും വിട്ടുനിന്ന ഭുവനേശ്വരി മിനി സ്‌ക്രീനിലൂടെയാണ്‌ ഒരു തിരിച്ചുവരവിന്‌ ഒരുങ്ങുന്നത്‌. പാപത്തിന്റെ ശമ്പളം എന്ന ടെലിവിഷന്‍ സീരിയലില്‍ നായികയായാണ്‌ ഭുവനേശ്വരി തിരിച്ചുവരുന്നത്‌.
കേസൊക്കെ കഴിഞ്ഞ്‌ സ്വതന്ത്രയായ ഭുവനേശ്വരി കുറച്ചുകാലം ക്ഷേത്രദര്‍ശനങ്ങളുമായി ഒതുങ്ങിക്കഴിയുകയായിരുന്നു. ഇടയ്‌ക്ക്‌ മൂവേന്ദര്‍ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും സജീവ പ്രവര്‍ത്തകയാകുകയും ചെയ്‌തു. ഏറെക്കാലം അഭിനയമേഖലയ്‌ക്ക്‌ പുറത്തുനില്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ്‌ മടങ്ങിവരവിന്‌ ഭുവനേശ്വരിയെ പ്രേരിപ്പിച്ചത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ