ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കാര്‍ത്തി!!! സ്‌റ്റുപ്പിഡ്‌ ഗോസിപ്‌: തമന്ന

Buzz It
2010, ഡിസംബർ 10, വെള്ളിയാഴ്‌ച

ചെന്നൈ: സൂപ്പര്‍ഹിറ്റ്‌ ചിത്രം പയ്യയിലെ നായകന്‍ കാര്‍ത്തിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പരക്കുന്ന കഥകള്‍ വെറും മണ്ടത്തരമാണെന്ന്‌ തമന്ന. കാര്‍ത്തിയുമായി തനിക്ക്‌ നല്ല സൗഹൃദ ബന്ധമുണ്ടെന്നത്‌ ശരിയാണ്‌. ഞങ്ങള്‍ ഒരു സിനിമയില്‍ ഒരുമിച്ച്‌ അഭിനയിച്ചവരാണ്‌. അതുകൊണ്ടുതന്നെ സിരുതായ്‌ എന്ന രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടാകും.
തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ വിക്രമാര്‍കുഡുവെന്ന ചിത്രമാണ്‌ സിരുതായ്‌ ആയി തമിഴില്‍ വരുന്നത്‌. കണ്ടേന്‍ കാതലൈ എന്ന ചിത്രത്തിലെ അഭിനയം കണ്ടാണ്‌ സംവിധായകന്‍ ശിവ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്‌. പയ്യ തിയേറ്ററുകളില്‍ എത്തുമ്പോഴേക്കും സിരുതായിയുടെ ചിത്രീകരണം തുടങ്ങിയിരുന്നു.
കാര്‍ത്തിയുമായി മറ്റ്‌ ബന്ധങ്ങളില്ല. അത്‌ എത്രതവണവേണമെങ്കിലും ആവര്‍ത്തിച്ചു പറയാം. എന്നിട്ടും ഇത്തരും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതില്‍ വിഷമമുണ്ട്‌. ഇത്തരം കഥകളിറങ്ങുന്നതുകൊണ്ട്‌ കാര്‍ത്തിക്കൊപ്പം ഇനി അഭിനയിക്കാതിരിക്കില്ല. എന്നാല്‍ കാര്‍ത്തിക്കൊപ്പമേ അഭിനയിക്കൂവെന്നുമില്ല. തന്റെ അടുത്ത ചിത്രം വെങ്കായിയിലെ നായകന്‍ ധനുഷാണെന്നും തമന്ന ചൂണ്ടിക്കാട്ടി.

RELATED STORIES

2 comments:

അജ്ഞാതന്‍ പറഞ്ഞു...

thamanna enthu paranjalum sheri njangal pothujanagal e katha sathyamakkum

nlinefmcity പറഞ്ഞു...

hhhhiiiiii

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ