ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കരിഷ്‌മാ കപൂര്‍ വിവാഹമോചിതയാവുന്നു

Buzz It
2010, ഡിസംബർ 9, വ്യാഴാഴ്‌ച

മുംബൈ: ബോളിവുഡിലെ മുന്‍ താരസുന്ദരി കരിഷ്‌മാ കപൂര്‍ വിവാഹമോചനം തേടുന്നു. ഭര്‍ത്താവ്‌ സഞ്‌ജയ്‌ കപൂറുമായി ഒത്തുപോകാന്‍ ഒരുവിധത്തിലും കഴിയില്ലെന്ന്‌ ഉറപ്പായതിനാലാണ്‌ വിവാഹമോചനത്തിന്റെ വഴിതേടാന്‍ കരിഷ്‌മയെ പ്രേരിപ്പിച്ചത്‌. ഭര്‍ത്താവിന്റെ പരസ്‌ത്രീ ബന്ധംതന്നെയാണ്‌ പ്രധാന പ്രശ്‌നം.
വിവാഹമോചനത്തിനുള്ള കേസ്‌ ഉടന്‍ ഫയല്‍ ചെയ്യും. ഏഴ്‌ വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനാണ്‌ ഇതോടെ അവസാനമാകുന്നത്‌. രണ്ട്‌ കുട്ടികളുണ്ട്‌. രണ്ടാമത്തെ കുട്ടിക്ക്‌ 10 മാസം പ്രായമായതേയുള്ളൂ.
ദാമ്പത്യജീവിതത്തിലെ തുടക്കംമുതലേ ഇരുവരും നല്ല സ്വരചേര്‍ച്ചയിലായിരുന്നില്ല. ഭര്‍ത്താവിന്റെ വഴിവിട്ടബന്ധങ്ങള്‍ അംഗീകരിക്കാനാവാതെ ഒരിക്കല്‍ പിണങ്ങിയിറങ്ങുകയും ചെയ്‌തു കരിഷ്‌മ. ആ പ്രശ്‌നങ്ങള്‍ പറഞ്ഞുപരിഹരിച്ചുവെങ്കിലും സഞ്‌ജയ്‌ കപൂറില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഇരുവരും നേരില്‍ കണ്ടിട്ട്‌ ഇപ്പോള്‍ മൂന്ന്‌ മാസം കഴിഞ്ഞുവെന്നാണ്‌ കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ