ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സീമയുടെ മകള്‍ അനു വിവാഹിതയാവുന്നു

Buzz It
2010, ഡിസംബർ 6, തിങ്കളാഴ്‌ച

ചെന്നൈ: നടി സീമയുടെയും സംവിധായകന്‍ ഐ വി ശശിയുടെയും മകളായ അനു വിവാഹിതയാവുന്നു. ഫെയ്‌സ്‌ബുക്കിലൂടെ അനു തന്നെയാണ്‌ തന്റെ വരനെ കണ്ടെത്തിയത്‌. മിലന്‍ നായര്‍ എന്നാണ്‌ വരന്റെ പേര്‍.
ഈമാസം 10 ന്‌ ബാംഗ്ലൂര്‍ ഹസലൂരിലെ ശ്രീസോമശേഖര സ്വാമി ക്ഷേത്രത്തിലാണ്‌ വിവാഹം നടക്കുന്നത്‌. ലളിതമായ ചടങ്ങുകളോടെയാണ്‌ വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ.
ജയഭാരതിയുടെ അനന്തരവനുമായി നേരത്തേ അനുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. മോതിരമാറ്റം വരെ കഴിഞ്ഞതായിരുന്നു. പിന്നീട്‌ ചില കാരണങ്ങളാല്‍ ഈ വിവാഹം മുടങ്ങിപ്പോകുകയായിരുന്നു.

RELATED STORIES

1 comments:

അജ്ഞാതന്‍ പറഞ്ഞു...

engane poyal avasaanam kuttikal veno vendayo ennu face book theerumanikkumallo..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ