ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ത്രി ഇഡിയറ്റ്‌സ്‌: വിജയ്‌ പുറത്ത്‌

Buzz It
2010, ഡിസംബർ 5, ഞായറാഴ്‌ച

ചെന്നൈ: മെഗാഹിറ്റ്‌ ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ്‌ പതിപ്പില്‍ ഇളയദളപതി വിജയ്‌ ഉണ്ടാകില്ല. ഷങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ്‌ പതിപ്പില്‍നിന്നും വിജയിനെ ഒഴിവാക്കിയതായി സൂചന. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന്‌ അറിയുന്നു.
തമിഴ്‌പതിപ്പിന്റെ ചിത്രീകരണം നാളെയാണ്‌ ആരംഭിക്കുന്നത്‌. ഷൂട്ടിംഗ്‌ ഷെഡ്യൂളുമായി സഹകരിക്കാന്‍ വിജയിന്‌ കഴിയാത്ത അവസ്ഥയാണ്‌. അതോടൊപ്പം കഥാപാത്രത്തെ സംബന്ധിച്ച്‌ ഷങ്കര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിജയും തയ്യാറായിട്ടില്ല. കോളജുകുമാരനായി എത്തുന്ന വിജയുടെ രൂപവും ഭാവവും പ്രത്യേക തരത്തിലുള്ളതാണ്‌. എന്നാല്‍ ഇതില്‍ മാറ്റം വരുത്തണമെന്നാണ്‌ വിജയുടെ ആവശ്യം.
ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന വേലായുധത്തില്‍ പ്രത്യേക സ്‌റ്റൈലാണ്‌ വിജയ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. അതുകൊണ്ടുതന്നെ ആ സിനിമയുടെ ചിത്രീകരണം അവസാനിക്കുംവരെ തന്റെ സ്‌റ്റൈലില്‍ മാറ്റം വരുത്താനാകില്ലെന്ന കടും പിടിത്തത്തിലാണ്‌ വിജയ്‌. ഇത്‌ അംഗീകരിക്കാന്‍ ത്രീ ഇഡിയറ്റിന്റെ തിരക്കഥ ഷങ്കറിനെ അനുവദിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ്‌ വിജയ്‌ക്ക്‌ പുറത്തേക്കുള്ള വാതില്‍ തുറന്നത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ