ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തമന്നയെ മതി: കാര്‍ത്തി

Buzz It
2010, നവംബർ 2, ചൊവ്വാഴ്ച

ചെന്നൈ: തന്റെ പുതിയ ചിത്രത്തിലും നായികയായി തമന്നയെ മതിയെന്ന്‌ കാര്‍ത്തി. ശിവയുടെ ശിരുതായ്‌ ആണ്‌ കാര്‍ത്തിയുടെ പുതിയ ചിത്രം. ആദ്യചിത്രമായ പയ്യയില്‍ തമന്നയായിരുന്നു നായിക. ഇരുവരും തകര്‍ത്തഭിനയിച്ച പയ്യ ബോക്‌സ്‌ഓഫീസില്‍ ഹിറ്റ്‌ ആവുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ്‌ അടുത്ത ചിത്രത്തിലും നായികയായി തമന്നയെവേണമെന്ന്‌ കാര്‍ത്തി സംവിധായകനോട്‌ പറഞ്ഞത്‌.
എന്നാല്‍ ഈ വര്‍ത്തയില്‍ കഴമ്പില്ലെന്നാണ്‌ സംവിഖായകന്‍ ശിവ പറയുന്നത്‌. പയ്യ റിലീസ്‌ ചെയ്യുംമുമ്പ്‌തന്നെ തന്റെ ചിത്രത്തിലെ നായികയായി തമന്നയെ തീരുമാനിച്ചിരുന്നു. പയ്യയുടെ സ്‌റ്റില്‍സ്‌ കണ്ടപ്പോള്‍ ഇരുവരും നല്ല ജോഡിയാണെന്ന്‌ തോന്നിയിരുന്നു. അങ്ങനെയാണ്‌ ഇരുവരെയും സെലക്ട്‌ ചെയ്‌തതെന്നും ശിവ അവകാശപ്പെടുന്നു.



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ