ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്‌ട്രീറ്റ്‌വ്യൂ: ഗൂഗിളിന്‌ 1,80,000 യൂറോ പിഴ

Buzz It
2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

റോം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ തെരുവു ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‌ ഗൂഗിള്‍ 1,80,000 യൂറോ പിഴയടക്കണമെന്ന്‌ ഇറ്റലി. ഈ തുക ഗൂഗിളില്‍നിന്നും ഈടാക്കാനുള്ള നിയമനടപടികള്‍ക്കും ഇറ്റലി തുടക്കം കുറിച്ചുകഴിഞ്ഞു.
ഗൂഗിളിന്റെ സ്‌ട്രീറ്റ്‌വ്യൂവിനെതിരെ ലോകത്താകമാനം പ്രതിഷേധം ഉയരുന്നുണ്ട്‌. ഫ്രാന്‍സ്‌, ജര്‍മിനി തുടങ്ങി നിരവധി രാജ്യങ്ങള്‍ സ്‌ട്രീറ്റ്‌വ്യൂവിനെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്‌. എന്നാല്‍ ഗൂഗിളിനോട്‌ പിഴയടയ്‌ക്കാന്‍ നിര്‍ദ്ദേശിക്കുന്ന ആദ്യ രാജ്യം ഇറ്റലിയാണ്‌. അതേസമയം ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്‌ ജര്‍മിനി.
39 രാജ്യങ്ങളില്‍ തന്ത്രപ്രധാനമയ സ്ഥലങ്ങളിലൂടെ സന്ദര്‍ശിച്ച ഗൂഗിള്‍ കാര്‍ അവിടങ്ങളിലെ മുഴുവന്‍ വിവരങ്ങളും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌. ഈ-മെയില്‍ വിവരങ്ങള്‍ അടക്കമുള്ള വ്യക്തി വിവരങ്ങളും ജനങ്ങളുടെ സ്വകാര്യ നിമിഷങ്ങളും ഈ യാത്രയ്‌ക്കിടെ കാര്‍ പകര്‍ത്തുകയും അവ ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിനില്‍ ലഭ്യമാക്കുകയും ചെയ്‌തതാണ്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയത്‌.

RELATED STORIES

1 comments:

Myonlinemaster.com പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com.

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ