ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐറ്റം ഡാന്‍സറായി ഹര്‍ഭജന്റെ കാമുകി

Buzz It
2011, ജൂലൈ 18, തിങ്കളാഴ്‌ച

മുംബൈ: ഹര്‍ഭജന്‍ സിംഗിന്റെ കാമുകി ബോളിവുഡില്‍ ഐറ്റം നര്‍ത്തകിയാകുന്നു. ആനന്ദ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സില്ല ഗസിയാബാദ്‌ എന്ന ചിത്രത്തിലാണ്‌ ഹര്‍ഭജന്റെ കാമുകി ഗീതാ ബസ്‌റ ഐറ്റം നര്‍ത്തകിയായി രംഗത്തെത്തുന്നത്‌. സഞ്‌ജയ്‌ ദത്താണ്‌ നൃത്തരംഗത്തില്‍ ഗീതയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്‌.
നൃത്തരംഗത്തിന്റെ ചിത്രീകരണം അടുത്ത ആഴ്‌ച മുംബൈയില്‍ നടക്കും. ഇതിനായുള്ള വസ്‌ത്രം പ്രത്യേകം തയ്യറാക്കിക്കഴിഞ്ഞു. പ്രമുഖ ഡിസൈനറായ അര്‍ച്ചന കൊച്ചാനാണ്‌ ഗീതയുടെ വസ്‌ത്രയം രൂപകല്‌പന ചെയ്‌തത്‌. വിനോദ്‌ ബച്ചനാണ്‌ ചിത്രത്തിന്റെ നിര്‍മാതാവ്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ