ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നഗ്നയാവാന്‍ വാഗ്‌ദാനം 1 മില്ല്യണ്‍ ഡോളര്‍

Buzz It
2011, ജൂലൈ 20, ബുധനാഴ്‌ച

മെല്‍ബണ്‍: നഗ്നയായി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ മോഡലും അഭിനേതാവുമായ സോഫി മോങ്കിന്‌ ലഭിച്ചത്‌ 1 മില്ല്യണ്‍ ഡോളറിന്റെ വാഗ്‌ദാനം. പ്ലേ ബോയ്‌ മാഗസിന്‍ ആണ്‌ ഈ വാഗ്‌ദാനവുമായി ഗായിക കൂടിയായ സോഫിയെ സമീപിച്ചത്‌. മാഗസിന്റെ കവര്‍ പേജിനായാണ്‌ പോസ്‌ ചെയ്യേണ്ടത്‌.
സോഫി തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഓസ്‌ട്രേലിയന്‍ റേഡിയോ സ്‌റ്റേഷനായ 2ഡേ എഫ്‌ എമ്മില്‍ ഒരു പരിപാടിക്കിടെയാണ്‌ സോഫി മനസ്‌ തുറന്നത്‌. തനിക്ക്‌ ലഭിച്ച വാഗ്‌ദാനം ഹരം പകരുന്നതാണ്‌. അതേസമയം ഈ വാഗ്‌ദാനം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.
ഈ തുക വാഗ്‌ദാനം ചെയ്‌ത അവര്‍ക്ക്‌ അറിയേണ്ടത്‌ ഞാന്‍ എത്രത്തോളം നഗ്നയാവും എന്നാണ്‌. പേ്‌ലാ ബോയ്‌ മാഗസിന്റെ കവര്‍ ആകുന്നതില്‍ തെറ്റൊന്നും കാണുന്നില്ല ഞാന്‍. മുമ്പായിരുന്നെങ്കില്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചേനെ. പക്ഷേ ഇപ്പോള്‍ എന്റെ ഏജന്റ്‌ പറയുന്നത്‌ വാഗ്‌ദാനം സ്വീകരിക്കണ്ട എന്നാണ്‌.
പ്ലേബോയ്‌ മാഗസിനില്‍ ചിത്രം വന്നാല്‍ എനിക്ക്‌ ലഭിക്കുന്ന സിനിമകളില്‍ കുറവുണ്ടാകും എന്നാണ്‌ ഏജന്റ്‌ പറയുന്നത്‌. അതേസമയം 1 മില്ല്യണ്‍ ഡോളര്‍ എന്നത്‌ കൊതിപ്പിക്കുന്ന തുകയുമാണ്‌ - സോഫി പറഞ്ഞു.

RELATED STORIES

1 comments:

വിധു ചോപ്ര പറഞ്ഞു...

ഇങ്ങനെയൊരു പോസ്റ്റിട്ടതിനു നന്ദി. കാരണം എനിക്കിതൊരു കഥക്ക് മരുന്നായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ