ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാനൊരു പാവം തമിഴത്തി: വിജയലക്ഷ്‌മി

Buzz It
2010, നവംബർ 8, തിങ്കളാഴ്‌ച

ചെന്നൈ: താനൊരു പാവം തമിഴത്തിയാണെന്ന്‌ വിജയലക്ഷ്‌മി. എല്ലാവരും കരുതുന്നത്‌ താന്‍ കര്‍ണാടകക്കാരിയാണെന്നാണ്‌. അത്‌ സത്യമല്ല. താന്‍ ജനിച്ചത്‌ തമിഴ്‌നാട്ടില്‍ തന്നെയാണെന്നും വിജയലക്ഷ്‌മി പറഞ്ഞു. കുറച്ചുകാലത്തെ ഇടവേളയ്‌ക്കുശേഷം തമിഴ്‌ സിനിമയില്‍ വീണ്ടും സജീവമാകുകയാണ്‌ വിജയലക്ഷ്‌മി.
ഞാന്‍ പഠിച്ചത്‌ കര്‍ണാടകയിലാണ്‌. കര്‍ണാടക സിനിമയില്‍നിന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതിനാല്‍ അവിടെ താവളം ഉറപ്പിച്ചുവെന്ന്‌ മാത്രം. പക്ഷേ എന്റെ ഹൃദയം എന്നും ചെന്നൈയിലായിരുന്നു. അതുകൊണ്ടാണ്‌ അഞ്ച്‌ വര്‍ഷമായി സ്ഥിരതാമസം ചെന്നൈയിലാക്കിയത്‌.
എല്ലാവരും കരുതുംപോലെ ഞാന്‍ വിവാഹിതയായിട്ടില്ല. ഇപ്പോഴും അവിവാഹിത തന്നെ. കുറച്ചുകാലം തമിഴ്‌സിനിമയില്‍നിന്ന്‌ മാറിനിന്നപ്പോള്‍ ഞാന്‍ വിവാഹിതയായെന്നും കര്‍ണാടകയില്‍ സ്ഥിരതാമസമായെന്നും വാര്‍ത്ത പ്രചരിക്കുകയായിരുന്നുവെന്നും വിജയലക്ഷ്‌മി പറഞ്ഞു.


RELATED STORIES


1 comments:

Myonlinemaster.com പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com.

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ