ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലേഡി ഗഗയെ പ്രേതം പിടികൂടി

Buzz It
2010, നവംബർ 6, ശനിയാഴ്‌ച

ലണ്ടന്‍: പോപ്‌ താരം ലേഡി ഗഗ ഇപ്പോള്‍ ആകെ പേടിയിലാണ്‌. തന്നെ വിടാതെ പിന്തുടരുന്ന പ്രേതമാണ്‌ ഗഗയുടെ ഉറക്കംകെടുത്തുന്നത്‌. ലോകത്തെവിടെ പോയാലും റയാന്‍ എന്ന പേരുകാരനായ ഈ പ്രേതം ഗഗയെ പിന്തുടരുന്നുവത്രേ. തന്റെ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും ഗഗ തന്നെയാണ്‌ ഇക്കാര്യം പറഞ്ഞത്‌.
ഗഗയെ എവിടെയും ഒറ്റയ്‌ക്കുവിടാന്‍ പ്രേതത്തിന്‌ താത്‌പര്യമില്ല. അതുകൊണ്ടുതന്നെ എവിടെ പോയാലും പ്രേതവും ഒപ്പമുണ്ടാകുമെന്ന്‌ ഗഗ പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പ്രേതം ഇതുവരെ ലേഡി ഗഗയെ ഉപദ്രവിച്ചിട്ടില്ല. എന്തെങ്കിലും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുമില്ലെന്നും ആത്മീയതയില്‍ അമിതമായി വിശ്വാസിക്കുന്ന അവര്‍ പറയുന്നു.
ഗഗയ്‌ക്ക്‌ ഇനിയും മനസിലാകാത്തത്‌ ഈ പ്രേതം എന്തിന്‌ തന്നെ പിന്തുടരുന്നുവെന്നതാണ്‌. പേര്‌ ചോദിച്ചു മനസിലാക്കാന്‍ കഴിഞ്ഞ ഗഗയ്‌ക്ക്‌ പക്ഷേ ഇപ്പോള്‍ പ്രേതത്തോട്‌ സംവദിക്കാന്‍ കഴിയുന്നില്ലത്രേ. ഏതായാലും പാരാനോര്‍മല്‍ ആക്ടിവിടിയില്‍ ഒരു കൈനോക്കാനുളള തീരുമാനത്തിലാണ്‌ ലേഡി ഗഗ ഇപ്പോള്‍.



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ