തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വീണ്ടും ഐ പി എസ് ഓഫീസറായി  അഭിനയിക്കുന്ന സഹസ്രം പ്രദര്‍ശനത്തിന് എത്തുന്നു. വിഷ്ണു സഹസ്രനാമം ഐ പി എസ്  എന്ന വേഷത്തില്‍ സുരേഷ്ഗോപി എത്തുന്ന ഈ സിനിമ ഒരു ഹൈപവര്‍ സസ്പെന്‍സ്  ത്രില്ലറാണ്. 
മോഹന്‍ലാല്‍ നായകനായ മഹാസമുദ്രത്തിലൂടെ ശ്രദ്ധേയനായ ഡോ. എസ്  ജനാര്ദനന് ആണ് രചനയും സംവിധാനവും. ബാല, മധു, ജഗതി, ലക്ഷ്മിഗോപാല സ്വാമി, സരയൂ  തുടങ്ങിയവര്‍ അഭിനേതാക്കളാകുന്നു. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം  നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. 
കാമറ: സെന്തില്‍, റാം, സുജിത്  വാസുദേവ്. ചമയം: ജയചന്ദ്രന്. വസ്ത്രാലങ്കാരം: പഴനി. കല: സാബുറാം, ചിത്രസംയേജനം:  മഹേഷ്നാരായണന്. പശ്ചാത്തല സംഗീതം രാജാമണി, നിര്‍മ്മാണ നിര്‍വഹണം: സിധു  പനയ്ക്കല്‍. നവംബര്‍ നാലാംവാരം തിയേറ്ററുകളില്‍ എത്തുന്ന ഈ സിനിമ ത്രിലോക്  പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ത്രിലോക് സുരേന്ദ്രന്‍പിള്ളയാണ് നിര്‍മിച്ചിരിക്കുന്നത്.
RELATED STORIES
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
 - ഓട്ടോമോട്ടീവ് (92)
 - ഓഹരി (70)
 - കായികം (28)
 - കാര്‍ഷികം (11)
 - ടെലികോം (25)
 - വിനോദം (106)
 - വിപണി (68)
 - വ്യവസായം (60)
 - സാങ്കേതികം (89)
 - സാമൂഹികം (98)
 - സാമ്പത്തികം (155)
 - സിനിമ (398)
 - റിയല്‍ എസ്റ്റേറ്റ് (9)
 
ജനപ്രിയ പോസ്റ്റുകള്‍
- 
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
 - 
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
 - 
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
 - 
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
 - 
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
 - 
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
 - 
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
 - 
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
 - 
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
 - 
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
 
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









 
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ