കൊച്ചി: പ്രതിസന്ധിയില്‍നിന്നും ഇനിയും കരകയറാത്ത എയര്‍ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപയുടെ ഓഹരിമൂലധനനിക്ഷേപം നടത്തും. അടുത്തമാസം ഈ തുക പൂര്‍ണമായും എയര്‍ഇന്ത്യക്ക് കൈമാറും.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ എയര്‍ഇന്ത്യക്ക് പ്രത്യേക സാമ്പത്തികസഹായി 800 കോടി രൂപ നല്‍കിയിരുന്നു. പുതിയ ഓഹരി നിക്ഷേപത്തിലൂടെ എയര്‍ഇന്ത്യയുടെ അടച്ചുതീര്‍ത്ത മൂലധനം 945 ല്‍നിന്നും 2145 കോടിരൂപയായി ഉയരും. സര്‍ക്കാര്‍ പുതിയ നിക്ഷേപം നടത്തിയതുകൊണ്ട് ഓഹരിമൂലധനവും ബാധ്യതയും തമ്മിലുള്ള അനുപാതം 1:10 ആയിഉയരുന്നുവെന്നത് കമ്പനിക്ക് ആശ്വാസമേകും.
സര്‍ക്കാര്‍ നിക്ഷേപിക്കുന്ന ഓഹരി മൂലധനത്തില്‍ 15 ശതമാനം നേരത്തെ ഓര്‍ഡര്‍ ചെയ്തിട്ടുള്ള ബോയിംഗ് വിമാനം വാങ്ങുന്നതിനായി മാറ്റിവയ്ക്കും. 787 സീരിയലിലുള്ള 27 വിമാനങ്ങളാണ് എയര്‍ഇന്ത്യ പുതുതായി വാങ്ങുന്നത് 2011 ല്‍ ഇവ ലഭിച്ചു തുടങ്ങും. 15,750 കോടി രൂപയാണ് ഇതിനുമൊത്തം നല്‍കേണ്ട വില.
ഇന്ധന ഇനത്തില്‍ നല്‍കേണ്ട കുടിശിക 1200 കോടി രൂപ ഉടന്‍ തിരിച്ചടയ്ക്കും. എയര്‍ഇന്ത്യയുടെ പ്രവര്‍ത്തനമൂലധനം 17,000 കോടി രൂപയില്‍ നിന്നും 18,000 കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
advt
എയര്‍ഇന്ത്യയില്‍ കേന്ദ്രം 1200 കോടി രൂപ മുതല്‍മുടക്കും

Posted by
DHAARRII
at
8:41 PM
Labels: എയര്‍ലൈന്‍സ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)







1 comments:
ini etra crores koduthalum Air India rekshapeduna kariyam samshayam aa. avide onu ticket book cheyan poyi nokku. apol kanam avarude attitude.athil travel cheythalum avar namuku etho valiya favour cheyuna koota. ithu privatize cheythal matrame rekshapedu ena eniku thonune.allathe namude hard earned money tax ayi vangi avare theetipottenda kariyamilla
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ