ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

യുവതാരങ്ങളില്‍ കഴിവുള്ളവര്‍ അതിജീവിക്കും: മമ്മൂട്ടി

Buzz It
2010, ഡിസംബർ 2, വ്യാഴാഴ്‌ച

കൊച്ചി: യുവതാരങ്ങളില്‍ കഴിവുള്ളവര്‍ സിനിമാ രംഗത്ത്‌ നിലനില്‍ക്കുമെന്ന്‌ സൂപ്പര്‍ താരം മമ്മൂട്ടി. സിനിമാ രംഗത്തേക്ക്‌ പുതുമുഖങ്ങള്‍ കടന്നുവരുനനത്‌ പുതിയ സംഭവമല്ല. അത്‌ എപ്പോഴും നടക്കുന്ന ഒരു പ്രക്രിയയാണ്‌. അങ്ങനെ വരുന്നവരില്‍ യഥാര്‍ത്ഥ കഴിവുള്ളവര്‍ എല്ലാ വെല്ലുവിളികളും അതിജീവിച്ച്‌ നിലനില്‍ക്കും. ഇന്ന്‌ മലയാള സിനിമയില്‍ കഴിവുള്ള ഒട്ടേറെ യുവതാരങ്ങളുണ്ട്‌. ആരെയും പേരെടുത്ത്‌ പറയുന്നില്ല. പേര്‌ പറയാത്തവര്‍ക്ക്‌ വിഷമമായാലോ? മമ്മൂട്ടി പറയുന്നു.
യുവതാരങ്ങള്‍ ധിക്കാരികളും അഹങ്കാരികളുമാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. സീനിയേഴ്‌സിനോട്‌ ബഹുമാനമില്ലാത്തവരാണെന്ന്‌ ചിന്തിക്കാന്‍ അത്തരത്തിലൊരു അനുഭവമില്ല. പിന്നെ ഇത്‌ പുതിയ തലമുറയാണ്‌. അവരുടെ പെരുമാറ്റം എപ്പോഴും വ്യത്യസ്‌തമായിരിക്കുമെന്നത്‌ എല്ലാവരും ഓര്‍ക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ