ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐശ്വര്യയില്‍ മയങ്ങി ജോണ്‍ ട്രവോള്‍ട്ട

Buzz It
2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

മുംബൈ: ഇന്ത്യയിലെത്തി അവാര്‍ഡ്‌ സ്വീകരിക്കുന്നതിന്‌ ഹോളിവുഡ്‌ സൂപ്പര്‍താരം ജോണ്‍ ട്രവോള്‍ട്ട ഒരു നിബന്ധന മാത്രമേ മുമന്നാട്ടുവച്ചുള്ളു, ഐശ്വര്യ റായി ബച്ചന്‍ ആകണം തനിക്ക്‌ അവാര്‍ഡ്‌ നലകേണ്ടതെന്ന്‌ നിബന്ധന. ആ ആവശ്യം നടത്തിക്കിട്ടാന്‍ സംഘാടക സമിതിയംഗങ്ങള്‍ക്കുമേല്‍ ട്രവോള്‍ട്ട സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തു.
ഏതായാലും സമ്മര്‍ദ്ദത്തിന്‌ ഫലം കണ്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിക്യു ലെജന്‍ഡ്‌ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ ഐശ്വര്യയില്‍നിന്നും ട്രവോള്‍ട്ട ഏറ്റുവാങ്ങി. ട്രവോള്‍ട്ടയുടെ മകള്‍ യെല്ലാ ഈ സുന്ദര മുഹൂര്‍ത്തത്തിന്‌ സാക്ഷിയാവാന്‍ എത്തിയിരുന്നു. അന്ന്‌ ട്രമവാള്‍ട്ടയ്‌ക്കും മകള്‍ക്കും വേദിയില്‍ ഇരിപ്പിടം ലഭിച്ചതും ഐശ്വര്യാ റായിയുടെ സമീപമായിരുന്നു.
ഒരുമാസത്തെ വിശ്രമത്തിനുംകൂടിയായാണ്‌ ട്രവോള്‍ട്ട ഇന്ത്യയിലെത്തിയത്‌. യ്‌പൂര്‍ അടക്കമുള്ള പ്രമുഖ ടൂറിസം കേന്ദ്രങ്ങളില്‍ ഈ കാലയളവില്‍ അദ്ദേഹവും കുടുംബവും സന്ദര്‍ശനം നടത്തും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ