മുംബൈ: യന്തിരന്‍ ഒരു ദൃശ്യവിസ്‌മയമായതോടെ ബോളിവുഡ് താരങ്ങളുടെ ചിന്താഗതിതന്നെ മാറിപ്പോയി. രജനീകാന്തിന്റെ ആക്ഷന്‍ ത്രില്ലറുകളെ മാതൃകയാക്കാനാണ് അവര്‍ക്ക് താത്‌പര്യം. രജനിയെക്കാള്‍ ഒരുപടികൂടി മുന്നോട്ടുപോകണമെന്നാണ് ബോളിവുഡിലെ ആക്ഷന്‍ഹീറോ ഹൃതിക് റോഷന്റെ ആഗ്രഹം.
ഈ ആഗ്രഹം തിരക്കഥാകൃത്തുക്കളോട് ഹൃതിക് കൈമാറിക്കഴിഞ്ഞു. ക്രിഷ് പരമ്പരകളിലെ നായകനായ ഹൃതിക്കിനായി പുതിയ ആക്ഷന്‍ സ്‌റ്റോറി കണ്ടെത്താനുള്ള തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. യന്തിരനിലെ രജനിയെക്കാള്‍ മികച്ച വേഷം കണ്ടെത്താന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.
ബോളിവുഡിലെ മറ്റ് നടന്‍മാരും ഏതാണ്ട് ഇതേപാതയില്‍തന്നെയെന്നാണ് സൂചന. ചിത്രം റിലീസ് ചെയ്‌ത് രണ്ട് ദിവസത്തിനുള്ളില്‍ ബോളിവുഡിലും ട്രെന്‍ഡ് സെറ്ററായി മാറാന്‍ യെന്തരിന് കഴിഞ്ഞിട്ടുണ്ട്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ