ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കലപില കൂടാന്‍ താത്‌പര്യമില്ല: നയന്‍താര

Buzz It
2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ചെന്നൈ: ഊഹാപോഹങ്ങളുടെ പേരില്‍ കലപില കൂടാന്‍ തനിക്ക്‌ താത്‌പര്യമില്ലെന്ന്‌ നയന്‍താര. ജീവിതത്തെ വരുന്നിടത്തുവച്ചുകാണാമെന്ന പോളിസിയില്‍ നേരിടുന്ന കുറച്ച്‌ ആള്‍ക്കാരില്‍ ഒരാളാണ്‌ ഞാന്‍. അതുകൊണ്ടുതന്നെ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നോ അഭിനയിക്കുമെന്നോ പറയാന്‍ താത്‌പര്യമില്ല. നമുക്കായി നാളെ എന്താണ്‌ കരുതിവച്ചിരിക്കുന്നത്‌ എന്ന്‌ ഇപ്പോള്‍ പറയാനാകില്ലല്ലോ. അതുകൊണ്ട്‌ മാധ്യമങ്ങള്‍ അവരുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കട്ടെയെന്നും നയന്‍താര പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ