
10 വര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലേക്ക് വഴുതിവീണത്. എന്നാല്‍ വിവാഹത്തിന് രവിയുടെ മാതാപിതാക്കള്‍ തടസം നില്‍ക്കുകയായിരുന്നു. തമിഴ.ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് രവി. സ്വന്തം സമുദായത്തിനു പുറത്തുനിന്നും രവി വിവാഹം കഴിക്കുന്നത് വീട്ടുകാരും വീട്ടുകാരെ പിണക്കാന്‍ രവിയും ഇഷ്ടപ്പെട്ടിരുന്നില്ല.
വീട്ടുകാരെ അനുനയിപ്പിച്ചുകൊണ്ടുവരാനുള്ള രവിയുടെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടത് 10 ാം വര്‍ഷത്തിലാണെന്നുമാത്രം. എതിര്‍പ്പ് മാറിയതോടെ ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇപ്പോള്‍ രവിക്ക് 47 ഉം സൊണാലിക്ക് 45 ഉം ആണ് വയസ്.
രാംദാസ് ഗാന്ധിയുടെ മകള്‍ സുമിത്രാ കുല്‍കര്‍ണിയുടെ മകളാണ് സൊണാലി.
3 comments:
കൊച്ചു മകളുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
സന്തോഷകരമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു.
aashamsakal..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ