ചെന്നൈ: ലോകത്തെ മികച്ച ഏഴാമത്തെ ടുറിസം മേഖലയായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.  ഇത് ആദ്യമായാണ് ഇന്ത്യ
 ഈ സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞവര്‍ഷം 13ാം  സ്ഥാനത്തായിരുന്നു ഇന്ത്യ. തായ്‌ലാന്‍ഡ്, ഗ്രീസ്, ബ്രസീല്‍, ഫ്രാന്‍സ് 
തുടങ്ങിയ  രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ടുറിസ്‌റ്റുകള്‍ക്കിടയില്‍ മികച്ച സ്ഥാനം  നേടിയത്. 
പതിവുപോലെ ഇത്തവണയും തുര്‍ക്കി
യാണ് വിേനാദസഞ്ചാരികളുടെ ഇഷ്ട  സെ്‌റ്റിനേഷന്‍. കോണ്‍ഡ് നാസ്‌റ്റ് റീഡേഴ്‌സ് അവാര്‍ഡ് 2010 ല്‍ ഈജിപ്‌ത്,  ഓസ്‌ട്രേലിയ
 എന്നീ രാജ്യങ്ങള്‍ രണ്ടും മുന്നും സ്ഥാനത്തെത്തി. ഇറ്റലി നാലാമതും  സ്‌പെയിന്‍ അഞ്ചാമതും റാങ്കുകള്‍ നേടിയപ്പോള്‍ ആറാം സ്ഥാനത്ത്    ...
ന്യൂസിലാന്‍ഡ് ആണ്.
വിമനാദ സഞ്ചരികളോടുള്ള പെരുമാറ്റത്തിലും ഇന്ത്യയ്‌ക്ക് ഉയര്‍ന്ന സ്‌കോര്‍ ആണ് ലഭിച്ചിരിക്കുന്നത്. 100 ല്‍ 94.44 മാര്‍ക്ക് ഇതില്‍ ഇന്ത്യയ്‌ക്കുണ്ട്. ഓര്‍സീസ് ബിസിനസ് ഹോട്ടല്‍ വിഭാഗത്തില്‍ ആദ്യപത്തില്‍ ഇന്ത്യയയിലെ മൂന്ന് പ്രമുഖ ഹോട്ടലുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ താജ് വെസ്‌റ്റ് എന്‍ഡിന് രണ്ടാം സ്ഥാനമുണ്ട്. ബാംഗ്ലൂരിലെ തന്നെ ലിലാ പാലസ് കെപിന്‍സ്‌കിക്കാണ് ഈ ഇനത്തില്‍ അഞ്ചാം റാങ്ക്. 10ാം സ്ഥാനം ന്യൂഡല്‍ഹിയിലെ ഒബ്‌റോയ് ഹോട്ടലിനും.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ