എല്ലാ പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ ഭാവിവരനെക്കുറിച്ച് കുട്ടിക്കാലത്തുതന്നെ ഒരു ധാരണയുണ്ടാകും. എനിക്കും അങ്ങനെതന്നെയായിരുന്നു. പക്ഷേ ഇപ്പോഴില്ല. ഞാന്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രൊപ്പോസലുകള്‍എല്ലാം ദൈവം നിരസിക്കുകയാണ്.
ഞാന്‍ ദൈവത്തിന്റെ കുട്ടി
ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കുണ്ട്. നിഷേധാത്മക ഉത്തരം നല്‍കാനുള്ള അവകാശം എനിക്കുമുണ്ട്. അക്കാരണംകൊണ്ടുതന്നെ ഷാഹിദ് കപൂറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്ന മറുപടിയേ എനിക്ക് തരാനാവൂ - പ്രിയങ്ക പറയുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ