ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കാമുകിയുടെ തലയുമായി മദ്യശാലയില്‍

Buzz It
2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

മാഡ്രിഡ്‌: ഇരുട്ടിന്റെ മറവില്‍ കൈയില്‍ ഒരു സഞ്ചിയുമായി ആ സ്‌പയിന്‍കാരന്‍ വളരെ സാവധാനമാണ്‌ മദ്യശാലയിലേക്ക്‌ വന്നത്‌. മനസമാധാനേത്താടെ അവിടിരുന്ന്‌ ആവോളം മദ്യപിച്ച ആ 34 കാരന്‍ പിന്നെ നടന്നുകയറിയത്‌ വൈദ്യുതി ലൈന്‍ കടന്നുപോകുന്ന ടവറിലേക്ക്‌.
മുകളിലെത്തി വൈദ്യുതി കമ്പിയില്‍പിടച്ച അയാള്‍ എടുത്തെറിയപ്പെട്ടത്‌ 30 മീറ്റര്‍ അകലേയ്‌ക്ക്‌. തത്‌ക്ഷണംതന്നെ മരണമടയുകയും ചെയ്‌തു. ഓടിക്കൂടിയവര്‍ അപ്പോഴാണ്‌ പിന്നീടാണ്‌ അയാള്‍ ബാറില്‍ ഉപേക്ഷിച്ചിട്ടുപോയ ബാഗ്‌ ശ്രദ്ധിച്ചത്‌. അതിനുള്ളില്‍ അയാളുടെ കാമുകിയുടെ തലയായിരുന്നു.
ബാറിലിരുന്ന്‌ മദ്യപിക്കുേമ്പാള്‍തന്നെ തന്നെ 30 കാരിയായ കാമുകിയെ കൊലപ്പെടുത്തിയിട്ടാണ്‌ താന്‍ വരുന്നതെന്ന്‌ വീമ്പിളക്കിയിരുന്നു. അന്നേരം ആരും വിശ്വാസത്തിലെടുത്തില്ല. അയാളുടെ ആത്മഹത്യാ ശ്രമത്തിനുശേഷമാണ്‌ പറഞ്ഞത്‌ പൊളിയായിരുന്നില്ല എന്ന്‌ ബാറിലയുണ്ടായിരുന്ന മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്‌.
മൂര്‍ച്ചയേറിയ കത്തികൊണ്ടാണ്‌ കമുകിയുടെ തല അറത്തുമാറ്റിയത്‌. തലയില്ലാത്ത ഉടല്‍ കണ്ടെത്തിയ പോലീസ്‌ കൊലപാതകത്തിന്‌ ഉപയോഗിച്ച കത്തി പ്രതിയുടെ ശരീരത്തിന്‌ അടുത്തുനിന്ന്‌ കണ്ടെത്തിയിട്ടുമുണ്ടെന്ന്‌ എ ബി സി ഡെയ്‌ലി ന്യൂസ്‌ പേപ്പര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ