ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഒരുവട്ടംകൂടി നാടകക്കാരനാവാന്‍ മോഹം: ഷാറുഖ്‌

Buzz It
2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

മുംബൈ: നാടകത്തിലഭിനയിക്കാന്‍ തനിക്ക്‌ മോഹമായെന്ന്‌ ബോളിവുഡ്‌ സൂപ്പര്‍താരം ഷാറൂഖ്‌ ഖാന്‍. നാടകകളരിയില്‍ പയറ്റിത്തെളിഞ്ഞാണ്‌ ഷാറൂഖ്‌ സിനിമയില്‍ എത്തിയത്‌. അതിനുശേഷം നാടത്തില്‍ അഭിനയിച്ചിട്ടില്ല. വീണ്ടും നാടകത്തില്‍ അഭിനയിക്കണം. ടേക്കും റിടേക്കുമൊന്നുമില്ലാതെ, ലൈവായി പ്രേക്ഷകര്‍ക്കുമുന്നില്‍ അഭിനയിക്കണം. അത്രയൊക്കെയേയുള്ളൂ ഷാറൂഖിന്റെ ഇപ്പോഴത്തെ ആഗ്രഹം. 
നാടകത്തെ നിസാരമായി കാണരുത്‌. അതിന്‌ അതിന്റേതായ പ്രാധന്യമുണ്ട്‌. മെച്ചപ്പെട്ട ഒരു നാടകം തയ്യാറാക്കുന്നതിന്‌ ആറ്‌ മുതല്‍ ഏഴുമാസം വരെയുള്ള കഠിനശ്രമം വേണ്ടിവരും. പാശ്ചാത്യ നാടുകളില്‍ നാടകത്തില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം
ഒരു അഭിനേതാവും തള്ളിക്കളയാറില്ല. അവര്‍ക്ക്‌ അവരുടെ അഭിനയചാതുരി തോച്ച്‌മിനുക്കിയെടുക്കാന്‍ ആ വേദികളിലൂടെ കഴിയുന്നുണ്ട്‌. അത്തരത്തിലൊരു സമീപനം ബോളിവുഡിലും ആവശ്യമാണെന്ന്‌ ഷാറൂഖ്‌ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ