ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍ ഇനി വയര്‍ലെസ്‌ ചാര്‍ജര്‍

Buzz It
2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ലണ്ടന്‍: മൊബൈല്‍ ഉപഭോക്താക്കള്‍ക്ക്‌ സന്തോഷ വാര്‍ത്ത. ബാറ്ററി തീര്‍ന്നാല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ്‌ ചെയ്യുന്നതിനുള്ള സംവിധാനം വരന്നു. ജപ്പാനിലെ ടെക്‌നോളജി കമ്പനിയായ ഫുജിറ്റ്‌സു ആണ്‌ പുതിയ വൈയര്‍ലെസ്‌ ചാര്‍ജര്‍ അവതരിപ്പിക്കുന്നത്‌. 2012 തുടക്കത്തില്‍ ഈ വയര്‍ലെസ്‌ ചാര്‍ജര്‍ വിപണിയിലിറക്കാനാണ്‌ കമ്പനിയുടെ പദ്ധതി.
മൈാബൈല്‍ ഫോണ്‍ മാത്രമല്ല, ഡിജിറ്റല്‍ കാമറ, ലാപ്‌ടോപ്പ്‌ എന്നിവയടക്കമുള്ള, കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന എല്ലാ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളും ഈ ചാര്‍ജര്‍ ഉപയോഗിച്ച്‌ ചാര്‍ജ്‌ ചെയ്യാന്‍ കഴിയും. ഇലക്‌ട്രിക്‌ കാറില്‍ വരെ ഇത്‌ ഉപയോഗിക്കാന്‍ കഴിയുമെന്നാണ്‌ കമ്പനിയുടെ അവകാശവാദം. ഇതിന്റെ വില സംബന്ധിച്ച തീരുമാനവും 2012 ലേ ഉണ്ടാകൂവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ