ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബ്ലാക്ക്‌ബെറിക്ക്‌ അന്ത്യശാസനം; സഹകരിച്ചില്ലെങ്കില്‍ സമ്പൂര്‍ണ നിരോധനം

Buzz It
2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ന്യുഡല്‍ഹി: സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബ്ലാക്ക്‌ബെറിയെ നിരോധിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. ഈ മാസം 31 നകം സര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിക്കണം. അത്‌ സംഭവിച്ചില്ലെങ്കില്‍ ബ്ലാക്ക്‌ബെറിയുടെ എല്ലാ സേവനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌.
വിവിധ ടെലികോം കമ്പനി പ്രതിനിധികളുമായി അഭ്യന്തര സുരക്ഷാ തലവന്‍ യു കെ ബന്‍സാല്‍ ിന്ന്‌ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെകൂടി അടിസ്ഥാനത്തിലാണ്‌ ഈമാസം 31 വരെ സമയം നല്‍കാന്‍ തീരുമാനിച്ചത്‌. അതിനുശേഷവും വാക്കുപാലിക്കാന്‍ ബ്ലാക്ക്‌ബെറി തയ്യാറായില്ലെങ്കില്‍ നിരോധനമേര്‍പ്പെടുത്തുന്നതിന്‌ ടെലികോം കമ്പനികളുടെ സഹായം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ