ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമിതവേഗതയ്‌ക്ക്‌ പിഴ 5,38,000 പൗണ്ട്‌

Buzz It
2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ലണ്ടന്‍: അമിത വേഗതയില്‍ വാഹനമോടിച്ചതിന്‌ ലോകത്തെ ഏറ്റവും വലിയ പിഴ ശിക്ഷ ഒരു സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‌. സ്വന്തം രാജ്യത്തിലൂടെ അമിതവേഗതയില്‍ കാര്‍ ഓടിച്ചതിന്‌ 5,38,000 പൗണ്ട്‌ ആണ്‌ പിഴയായി പോലീസ്‌ ചുമത്തിയിട്ടുള്ളത്‌. അമിതവേഗതയിലുള്ള കാറിന്റെ പ്രയാണത്തിനിടെ അതിന്റെ സ്‌പീഡോ മീറ്റര്‍പോലും കേടായി.
മെഴ്‌സിഡസ്‌ എസ്‌ എല്‍ എസ്‌ എ എം ജിയിലാണ്‌ 37 കാരനായ ഡ്രൈവര്‍ കാര്‍ ഓടിച്ചത്‌. കാറിന്റെ വില 1,40,000 പൗണ്ട്‌. ഏകദേശം അതിന്റെ നാലിരട്ടി തുകയാണ്‌ ഇപ്പോള്‍ പിഴയായി ഈടാക്കയത്‌. 180 കിലോമീറ്റര്‍ സ്‌പീഡില്‍ പോയപ്പോള്‍തന്നെ പോലീസ്‌ ഇയാളെ പൊക്കാന്‍ ശ്രമിച്ചുതഒടങ്ങിയതാണ്‌. പക്ഷേ പലയിടത്തും പോലീസിനെ വെട്ടിച്ച്‌ കടന്ന കാര്‍ അവസാനം 300 കിലോമീറ്റര്‍ സ്‌പീഡില്‍വരെ ഓടിയതായാണ്‌ പോലീസിന്റെ റഡാറുകള്‍ കെണ്ടത്തിയത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ