ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാന്‍ സ്വര്‍ണഖനി അല്ല: നയന്‍താര

Buzz It
2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

ചെന്നൈ: ശരീരം മുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു നടക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല താനെന്ന്‌ നയന്‍താര. ഏറ്റവും കുറച്ച്‌ ആഭരണം മാത്രം ധരിക്കാനാണ്‌ എനിക്കിഷ്ടം. സിനിമകളില്‍പോലും കഥാപാത്രം ആവശ്യപ്പെടുന്ന രംഗങ്ങളിലല്ലാതെ അധികം ആഭരണങ്ങള്‍ ധരിച്ച്‌ താന്‍ പ്രത്യക്ഷപ്പെടാറില്ല.
ഞാനൊരു സ്വര്‍ണഖനിയല്ല. മോതിരവിരലില്‍ ഒരു സാധാരണ മോതിരവും മൂക്കില്‍ ചെറിയ റിംഗുമാണ്‌ താന്‍ ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. നെക്‌ലസ്‌ പോലുള്ള ആഭരണങ്ങള്‍ ധരിക്കുന്നതിനോട്‌ തനിക്ക്‌ വിയോജിപ്പാണുള്ളത്‌- നയന്‍താര പറയുന്നു.

1 comments:

Ravanan പറഞ്ഞു...

thuni udukkunnathu polum ishttamalla pinna gold

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ