ന്യുയോര്‍ക്ക്: ജിമെയിലില്നിന്നും ടെലിഫോണ്‍ നമ്പരുകളിലേക്ക് നേരിട്ട് ഫോണ്‍ ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. വെബ് കാളിംഗ് മേഖലയിലെ ശക്തമായ മത്സരത്തില്‍ മേല്കൈനേടാനുള്ള ഗൂഗിളിന്റെ ശ്രമമാണ് ഇതിന് അവസരമൊരുക്കുന്നത്. സ്കൈപ്, എടി ആന്‍ഡ് ടി, വെരിസോണ്‍ കമ്യൂണികേഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ ഈ മേഖലയില്‍ കുത്തക.
കംപ്യൂട്ടറില്‍നിന്നും കംപ്യുട്ടറിലേക്കുള്ള വോയിസ്, വീഡിയോ ചാറ്റ് സൗകര്യം നിലവില്‍തന്നെ ഗൂഗിള്‍ നല്‍കുന്നുണ്ട്. ഇതിന്റെ അടുത്തപടിയായാണ് കംപ്യുട്ടറില്നിന്നും മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നമ്പരുകളിലേക്ക് നേരിട്ടു വിളിക്കുന്നതിന് അവസരമൊരുക്കുന്നതെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
തുടക്കത്തില്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ മ്പരുകളിലേക്ക് തീര്‍ത്തും സൗജന്യമായിതന്നെ ഫോണ്‍ വിളിക്കാനാവും. ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മിനി, ചൈന, ജപ്പാന് എന്നിവിടങ്ങളിലെ നമ്പരുകളിലേക്ക് വിളിക്കുന്നതിന് ചെറിയ ഫീസ് ഈടാക്കും. ഇത് ഒരു മിനിട്ടിന് രണ്ട് സെന്റിലും കുറവായിരിക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
advt
ജിമെയിലില്നിന്നും നേരിട്ട് ഫോണ്‍ വിളിക്കാം
2010, ഓഗസ്റ്റ് 26, വ്യാഴാഴ്ചPosted by DHAARRII at 9:45 AM
Labels: സാങ്കേതികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ