ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സര്‍വര്‍ സ്ഥാപിക്കുക; അല്ലെങ്കില്‍ വിലക്ക്‌ നേരിടുക

Buzz It
2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സര്‍വര്‍ സ്ഥാപിക്കണമെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്ന്‌ ബ്ലാക്ക്‌ബെറി നിര്‍മാതാക്കാളായ റിമ്മിനെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഔദ്യോഗികമായി അറിയിച്ചു. ഈമാസം 31 നകം സര്‍വര്‍ സ്ഥാപിക്കണം. അല്ലെങ്കില്‍ രാജ്യത്ത്‌ ബ്ലാക്‌ബെറിയുടെ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കണം. ഇതില്‍ ഏത്‌ വേണമെന്നത്‌ റിമ്മിന്‌ തീരുമാനിക്കാമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്‌.
സര്‍വര്‍ സ്ഥാപിക്കാതെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു റിം അധികൃതര്‍. യു എ ഇ മോഡലില്‍ ആവശ്യപ്പെടുന്ന മുറയ്‌ക്ക്‌ വിവരങ്ങള്‍ എത്തിക്കാമെന്ന വാഗ്‌ദാനമാണ്‌ കമ്പനി മുന്നോട്ടുവച്ചത്‌. എന്നാല്‍ അത്തരത്തിലുള്ള ചര്‍ച്ചയ്‌ക്കൊന്നും ഇനി തയ്യാറല്ലെന്ന നിലപാടാണ്‌ സുരക്ഷാ ഏജന്‍സികളുടേത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ