ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കൂകിതോല്‍പ്പിക്കലുകാര്‍ വിഡ്‌ഢികള്‍: തിലകന്‍

Buzz It
2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ആലപ്പുഴ: തങ്ങളും ഒരുകാലത്ത്‌ പുതുമുഖങ്ങളായിരുന്നുവെന്നത്‌ കൂവി തോല്‍പ്പിക്കലുകാര്‍ ഓര്‍ക്കണമെന്ന്‌ നടന്‍ തിലകന്‍. യക്ഷിയും ഞാനും സിനിമയെ തിയേറ്ററില്‍ കൂവിതോല്‍പ്പിക്കാനാണ്‌ ചില വിഡ്‌ഢികള്‍ ശ്രമിക്കുന്നത്‌. ഇതിന്‌ പണം കൊടുത്ത്‌ ആളെ വിട്ടിരിക്കുകയാണ്‌. പ്രേക്ഷകരെ മറന്നുള്ള ഈ പോക്ക്‌ മലയാള സിനിമയ്‌ക്ക്‌ ഗുണം ചെയ്യില്ല.
കാലസൃഷ്ടികള്‍ ആസ്വദിക്കുകയും പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ്‌ വേണ്ടത്‌. മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ തുടക്കമാണ്‌ യക്ഷിയും ഞാനും. സമാന്തര സിനിമ സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന പുതിയ പ്രവണതയ്‌ക്ക്‌ ഈ ചിത്രം തുടക്കം കുറിക്കുമെന്നും തിലകന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ