ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സല്‍മാന്റെ പുതിയ നായിക കങ്കണ

Buzz It
2010, ജൂലൈ 25, ഞായറാഴ്‌ച

മുംബൈ:സല്‍മാന്‍ഖന്റെ പുതിയ ചിത്രത്തില്‍ കങ്കണാ റാണത്ത്‌ നായികയാവും. സല്‍മാന്‍ ആദ്യമായി നിര്‍മ്മാതാവിന്റെ മേലങ്കിയും അണിയുന്ന ചിത്രത്തിലാണ്‌ കങ്കണ നായികയായി എത്തുന്നത്‌. മറാത്തി സംവിധായകന്‍ മഹേഷ്‌ മഞ്ചരേക്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര്‍ അഞ്ച്‌ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന്‌ മഹേഷ്‌ അറിയിച്ചു.
സല്‍മാന്‍തന്നെ നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ കത്രീന കൈഫ്‌ നായികയാവുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. കുറഞ്ഞപക്ഷം കത്രീനയോട്‌ രൂപ സാദൃശ്യമുള്ള സറൈന്‍ ഖാന്‍ എങ്കിലും നായികയാവും എന്നുകരുതിയവരും ഏറെ. പക്ഷേ ഇപ്പോള്‍ നറുക്ക്‌ വീണത്‌ കങ്കണക്കാണെന്നുമാത്രം.
സ്വാഭാവിക വേഷവും ഗ്ലാമര്‍ റോളും നന്നായി അഭിനയിക്കാന്‍ കഴിയുമെന്നതാണ്‌ കങ്കണയ്‌ക്ക്‌ നറുക്ക്‌ വീഴാന്‍ കാരണം. ഒണ്‍സ്‌ അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയില്‍ വ്യത്യസ്ഥ ഹയന്‍ സ്‌റ്റൈലുകളില്‍ എത്തിയ കങ്കണ ഗ്ലാമര്‍ റോളുകള്‍ തനിക്ക്‌ ഇണങ്ങുമെന്ന്‌ തെളിയിച്ചിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ