ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കരീനയെക്കാണാന്‍ ആരാധകന്‍ നിരാഹാരത്തില്‍

Buzz It
2010, ഏപ്രിൽ 11, ഞായറാഴ്‌ച

മുംബൈ: കരീന കപൂറിനെ ഒരുനോക്കുകാണാനായി ആരാധകന്‍ നിരാഹാര സമരത്തില്‍. മുംബൈയിലെ കരീനയുടെ അപ്പാര്‍ട്ട്‌മെന്റിനു മുന്നിലാണ്‌ ആരാധകന്റെ നിരാഹാര സമരം അരങ്ങേറിയത്‌.
കഴിഞ്ഞ മൂന്ന്‌ ദിവസമായി കരീനയെ കാണാനായി അപ്പാര്‍ട്ട്‌മെന്റ്‌ പരിസരത്ത്‌ ചുറ്റിക്കറങ്ങുകയാണ്‌ ആശാന്‍. എന്നിട്ടും ആഗ്രഹം സഫലമാകാതെ വന്നതോടെയാണ്‌ നിരാഹാരം തുടങ്ങിയത്‌.
എന്തായാലും നിരാഹാരം അധികം നീണ്ടില്ല, അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിഗാര്‍ഡ്‌ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ കരീന ആരാധകനുമുന്നില്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടു. അയാള്‍ക്കു ആഹാരവും നല്‍കിയശേഷമാണ്‌ കരീന മടങ്ങിയത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ