ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്‌പാര്‍ക്ക്‌ ഇലക്‌ട്രിക്‌ പതിപ്പ്‌ ഈവര്‍ഷം

Buzz It
2010, മാർച്ച് 20, ശനിയാഴ്‌ച

ന്യൂഡല്‍ഹി: ജനറല്‍ മോട്ടേഴ്‌സിന്റെ ചെറുകാറായ സ്‌പാര്‍ക്കിന്റെ ഇലക്‌ട്രിക്‌ പതിപ്പ്‌ ഈവര്‍ഷം ഇന്ത്യയില്‍ ഇറങ്ങും. ഇലക്‌ട്രിക്‌ പതിപ്പിലുള്ള ലോകത്തെ ആദ്യ നാല്‌ ഡോര്‍ വാഹനമാകും സ്‌പാര്‍ക്ക്‌ എന്ന്‌ കമ്പനി മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ ഗൗരവ്‌ ഗുപ്‌ത അവകാശപ്പട്ടു. ഇലക്‌ട്രിക്‌ പതിപ്പ്‌ ആയതിനാല്‍ വില അല്‍പം കുടുതലായിരിക്കും. എന്നാല്‍ പരിപാലന ചെലവ്‌ കുറവായതിനാല്‍ സ്‌പാര്‍ക്‌ ഇലക്‌ട്രിക്‌ ഇന്ത്യയില്‍ തരംഗമാകുമെന്നാണ്‌ കമ്പനി അധികൃതരുടെ കണക്കുകൂട്ടല്‍.
ഇന്ത്യയില്‍ അടുത്ത സാമ്പത്തികവര്‍ഷം തങ്ങളുടെ വാഹന വില്‍പന 40 ശതമാനംകണ്ട്‌ വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്‌. അടുത്തവര്‍ഷം ആകെ ഒരു ലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ