ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തരംഗമായ്‌ ഇലക്‌ട്രിക്‌ നാനോ

Buzz It
2010, മാർച്ച് 2, ചൊവ്വാഴ്ച

ടോക്കിയോ: ലോകത്തെ പ്രമുഖ ഓട്ടോ എക്‌സ്‌പോ ആയ ജനീവ മോട്ടോര്‍ ഷോയില്‍ തരംഗമാകുന്നത്‌ ടാറ്റാ നാനോ. തങ്ങളുടെ പുതിയ മോഡലായ ഇലക്‌ട്രിക്‌ നാനോയാണ്‌ കമ്പനി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. ഇലക്‌ട്രിക്‌ നാനോയടക്കം 33 പുതിയ മോഡല്‍ കാറുകള്‍ ഈ ഷോയില്‍ അരങ്ങേറ്റംകുറിക്കാനെത്തിയിട്ടുണ്ട്‌.
യൂറോപ്പ്‌ മാര്‍ക്കറ്റ്‌ ലക്ഷ്യമിട്ടാണ്‌ ടാറ്റാ ഈ കാര്‍ പുറത്തിറക്കുന്നത്‌. വരുന്ന മൂന്ന്‌ വര്‍ഷംകൊണ്ട്‌ യൂറോപ്പില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇലക്‌ട്രിക്‌ നാനോ നിരത്തിലിറക്കാനാണ്‌ ടാറ്റാ അധികൃതരുടെ പദ്ധതി. ആദ്യം ഇംഗ്ലണ്ടിലും പിന്നെ സ്‌ാന്‍ഡിനേവിയയിലുമാകും ഈ കാര്‍ എത്തുക. പിറകേ മറ്റ്‌ യൂറോപ്യന്‍ നഗരങ്ങളിലേക്കും നാനോ കടന്നുചെല്ലും.
ജനീവ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും ഇലക്‌ട്രിക്‌ നാനോ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തില്ല. ഇലക്‌ട്രിക്‌ കാറുകള്‍ക്ക്‌ ഇന്ത്യന്‍വിപണിയില്‍ അനുകൂലമായ സാഹചര്യം ഉണ്ടാകുമ്പോള്‍ മാത്രമേ ഇലക്‌ട്രിക്‌ നാനോ ഇന്ത്യയില്‍ ഇറങ്ങുയുള്ളൂവെന്ന്‌ ടാറ്റാ വൈസ്‌ ചെയര്‍മാന്‍ രവികാന്ത്‌ സൂചിപ്പിച്ചു.

1 comments:

Ben പറഞ്ഞു...

മാഷേ ഇതു മിനി കൂപ്പെര്‍ അല്ലേ,നാനോ അല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ