ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കോളിവുഡില്‍ എല്ലാവര്‍ക്കും നായകരാവണം

Buzz It
2010, മാർച്ച് 3, ബുധനാഴ്‌ച

ചെന്നൈ: കോളിവുഡ്‌ ഫിലിം ഇന്‍ഡസ്‌ട്രിയില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ നായകരാവണം. സിനിമയുടെ ഓരോ മേഖലയിലും കൈയൊപ്പു പതിപ്പിച്ചവര്‍ കൂട്ടത്തോടെ നായകവേഷം അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌. മറ്റൊരു ഭാഷയിലും ഇല്ലാത്ത പുതിയ പ്രവണതയ്‌ക്കാണ്‌ കോളിവുഡ്‌ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്‌.
സംവിധായകനും നിര്‍മാതാവുമൊക്കെ സിനിമയിലെ നായകരായി രംഗത്തെത്തുന്നത്‌ പുതിയ സംഭവമൊന്നുമല്ല. എന്നാല്‍ കോളിവുഡില്‍ ഇതിനും അപ്പുറത്താണ്‌ കാര്യങ്ങള്‍. ടെക്‌നീഷ്യന്‍സ്‌, കോറിയോഗ്രാഫേഴസ്‌, സിനിമാട്ടോഗ്രാഫേഴ്‌സ്‌, ആര്‍ട്ട്‌ ഡയറക്‌ടേഴ്‌സ്‌ തുടങ്ങി ഡബ്ബിംഗ്‌ ആര്‍ട്ടിസ്‌റ്റുവരെ നായകന്‍മാരായി വെള്ളിത്തിരയില്‍ എത്താനുള്ള തിരക്കിലാണിപ്പോള്‍.
മുപ്പത്‌ വയസിന്‌ താഴെയുള്ളവര്‍ ആരും ഇക്കൂട്ടത്തിലില്ലെങ്കിലും 22 കാരുടെ വേഷം ചെയ്യുന്ന കാര്യത്തില്‍ എല്ലാവരും ത്യാഗത്തിന്‌ തയ്യാറാണെന്നാണ്‌ കോളിവുഡിലെ പുതിയ വാര്‍ത്തകള്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ