ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ക്ഷമിക്കൂ ഷാറൂഖ്‌: പ്രിയദര്‍ശന്‍

Buzz It
2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

മുംബൈ: ശിവസേന - ഷാറൂഖ്‌ ഖാന്‍ വിവാദത്തെക്കുറിച്ച്‌ അനാവശ്യ കമന്റ്‌ പറഞ്ഞതിന്‌ സംവിധായകന്‍ പ്രിയദര്‍ശന്‍ ക്ഷമ ചോദിച്ചു. മൈ നയിം ഈസ്‌ ഖാന്റെ പബ്ലിസിറ്റി സ്‌റ്റണ്ട്‌ ആണ്‌ ഈ വിവാദമെന്ന്‌ ഒരു ടെലിവിഷന്‍ ഷോയില്‍ പ്രിയദര്‍ശന്‍ നേരത്തേ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനാണ്‌ ഷാറൂഖ്‌ ഖാനോടും സംവിധായകന്‍ കരണ്‍ ജോഹറിനോടും പ്രിയദര്‍ശന്‍ ക്ഷമ ചോദിച്ചത്‌.
ഈ പാമര്‍ശം ഏറെ വിവാദമായി. തന്നെ വിമര്‍ശിച്ചുകൊണ്ട്‌ നിരവധി ഫോണ്‍കോളുകളാണ്‌ പ്രിയദര്‍ശന്‌ ലഭിച്ചത്‌. ഒടുവില്‍ പല നമ്പറുകളും ബോധപൂര്‍വം ബ്ലോക്ക്‌ ചെയ്യേണ്ടിവന്നു. ``ഞാന്‍ അത്തരമൊരു പരാമര്‍ശം നടത്തിയത്‌ ഔട്ട്‌ ഓഫ്‌ കണ്‍ടസ്‌റ്റ്‌ ആയാണ്‌. ഷാറൂഖിനയും കരണിനെയും വേദനിപ്പിക്കാനല്ല ഞാന്‍ അങ്ങനെ പറഞ്ഞത്‌. അവര്‍ രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളുമാണ്‌. അവമരാട്‌ പരസ്യമായി ക്ഷമ േചാദിക്കാനും തയ്യാറാണ്‌.'' - പ്രിയദര്‍ശന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ