ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നിര്‍മല്‍ പാണ്ഡെ യാത്രയായി

Buzz It
2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

മുംബൈ: ഫൂലാന്‍ ദേവിയുടെ കഥപറയുന്ന ബാന്‍ഡിറ്റ്‌ ക്യൂനിലെ വിക്രം മല്ലയുടെ വേഷത്തിലൂടെ പ്രേഷകശ്രദ്ധ പിടിച്ചുപറ്റിയ നിര്‍മല്‍ പാണ്ഡെ അന്തരിച്ചു. ഹുദയാഘാതമാണ്‌ മരണകാരണം. കഴിഞ്ഞദിവസം രാവിലെയാണ്‌ ഈ 48 കാരന്റെ മരണം സംഭവിച്ചത്‌.
നിര്‍മലിന്റെ പുതിയ ചിത്രമായ `ലാഹോര്‍' റിലീസ്‌ ചെയ്യുന്നതിന്‌ തൊട്ടുമുപത്തെ ദിവസമാണ്‌ മരണം. ഈ വിയോഗം തനിക്ക്‌ വല്ലാത്ത ഞെട്ടലായിപോയെന്ന്‌ ലാഹോറിന്റെ ഡയറക്ടര്‍ സഞ്‌ജയ്‌ പുരന്‍ സിംഗ്‌ പറഞ്ഞു. നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്നും പടിച്ചിറങ്ങിയ നിര്‍മല്‍ നാടകങ്ങളിലായിരുന്നു കുടുതല്‍ ശ്രദ്ധ കേന്ദ്രകരിച്ചത്‌. 125 നാടകങ്ങളുമായി ലോകം ചുറ്റിയിട്ടുണ്ട്‌.
ബാന്‍ഡിറ്റ്‌ ക്യൂനിലെ അഭിനയത്തിനുശേഷം നിരവധി ചലച്ചിത്രങ്ങളില്‍ നിര്‍മ്മലിന്‌ വേഷം ലഭിച്ചിരുന്നു. അമോല്‍ പരേഖറുടെ ദായ്‌റ, സുധീര്‍ മിശ്രയുടെ ഈസ്‌ രാത്‌ കി സിബാഹ്‌ നഹി, ട്രെയിന്‍ ടു പാകിസ്ഥാന്‍, ഹം തും പേ മര്‍തേ ഹൈ തുടങ്ങിയ സനിമകളിലൊക്കെ ശ്രദ്ധേയമായ വേഷമായിരുന്നു നിര്‍മലിന്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ