ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്കയില്‍ തൊഴില്‍ രഹിതരുടെ എണ്ണം കൂടുന്നു

Buzz It
2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ തൊഴിലില്ലാത്തതിനാല്‍ സര്‍ക്കാര്‍രിന്റെ ആനുകൂല്യം പറ്റുന്നവരുടെ എണ്ണത്തില്‍ ഒരാഴ്‌ചകൊണ്ട്‌ 31,000 പേരുടെ വര്‍ധന. ഫെബ്രുവരി 13 ന്‌ അവസാനിച്ച ആഴ്‌ചയില്‍ ഈ ആനുകൂല്യത്തിനായി മൊത്തം അപേക്ഷിച്ചവര്‍ 4,73,000 പേരാണ്‌. തൊട്ടുമുന്നിലെ ആഴ്‌ചയില്‍ 4,42,000 പേരായിരുന്നു ലിസ്‌റ്റിലുണ്ടായിരുന്നത്‌.
കഴിഞ്ഞ ആഴ്‌ചത്തെ കണക്ക്‌ ഉദ്ദരിച്ച്‌ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതായി യു എസ്‌ അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ആ അവകാശവാദങ്ങള്‍ക്ക്‌ ഏറ്റ തിരിച്ചടിയാണ്‌ ഏറ്റവും പുതിയ കണക്കുകള്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ