ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കിംഗ്‌ഫിഷര്‍ ലണ്ടനിലേക്ക്‌ പ്രതിദിന സര്‍വീസ്‌ തുടങ്ങുന്നു

Buzz It
2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: ലണ്ടനിലേക്ക്‌ ന്യൂഡല്‍ഹിയില്‍നിന്നും കിംഗ്‌ഫിഷര്‍ പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ച്‌ 28 മുതലാണ്‌ ഈ നോണ്‍സ്‌റ്റോപ്‌ സര്‍വീസുകള്‍ തുടങ്ങുന്നത്‌. പുതിയ എ330 എയര്‍ബസുകളാണ്‌ ഈ സര്‍വീസിന്‌ ഉപയോഗിക്കുകയെന്നും കിംഗ്‌ഫിഷര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഏഴ്‌ പുതിയ റൂട്ടുകളിലാണ്‌ കമ്പനി പുതിയ സര്‍വീസ്‌ ആരംഭിക്കുന്നത്‌. ന്യൂഡല്‍ഹി - ലണ്ടന്‍ - ന്യൂഡല്‍ഹി, ന്യൂഡല്‍ഹി - ഹോങ്കോങ്‌ - ന്യൂഡല്‍ഹി, ന്യൂഡല്‍ഹി - ബാങ്കോക്ക്‌ ന്യൂഡല്‍ഹി, ന്യൂഡല്‍ഹി - ദുബായ്‌ - ന്യൂഡല്‍ഹി, മുംബൈ - കൊളംബോ - മുംബൈ, മുംബൈ - ബാങ്കോക്ക്‌ - മുംബൈ സര്‍വീസുകളാണിവ.

2 comments:

വിന്‍സ് പറഞ്ഞു...

ഷിക്കാഗോയിട്ടൊരു സര്‍വീസ് ഇവരെന്നു തുടങ്ങുമോ ആവോ!

santhosheditor പറഞ്ഞു...

vaikathe undakum ennu pratheekshikkam

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ