ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്കയില്‍ 2010 ല്‍ തകര്‍ന്നത്‌ 20 ബാങ്കുകള്‍

Buzz It
2010, ഫെബ്രുവരി 21, ഞായറാഴ്‌ച

ന്യൂയോര്‍ക്ക്‌: സാമ്പത്തിക തകര്‍ച്ചയില്‍നിന്നും കരകയറുന്നുവെന്ന്‌ അവകാശപ്പെടുന്ന അമേരിക്കയില്‍ അഞ്ച്‌ ബാങ്കുകള്‍കൂടി തകര്‍ന്നു. ഇതോടെ ഈവര്‍ഷം ആദ്യ രണ്ട്‌ മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന ബാങ്കുകളുടെ എണ്ണം 20 ആയി. കഴിഞ്ഞ ജനുവരിയില്‍ 15 ബാങ്കും ഈ മാസം അഞ്ചു ബാങ്കുമാണ്‌ തകര്‍ന്നത്‌. കഴിഞ്ഞവര്‍ഷം 140 ബാങ്കുകള്‍ അമേരിക്കയില്‍ തകര്‍ന്നിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ