ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗോസിപ്പുകള്‍ ആസ്വദിച്ച്‌ പ്രിയങ്ക

Buzz It
2010, ഫെബ്രുവരി 21, ഞായറാഴ്‌ച

ചെന്നൈ: സിനിമാ ലോകം ഗോസിപ്പുകളുടെ ലോകമാണ്‌. ഈ ലോകത്ത്‌ ഗോസിപ്പ്‌ വേട്ടയാടാത്ത താരങ്ങള്‍ കുറവ്‌. പക്ഷേ ഇത്തരം ഗോസിപ്പുകളെ ഇഷ്ടപ്പെടാന്‍ പഠിക്കുന്ന ഒരു താരവും ഇവിടെയുണ്ട്‌. പ്രിയങ്ക കോത്താരി...
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയെയും ചേര്‍ത്ത്‌ പ്രിയങ്കയെക്കുറിച്ച്‌ ഇപ്പോള്‍ ഗോസിപ്പുകള്‍ പ്രവഹിക്കുകയാണ്‌. തന്റെ പ്രവൃത്തിയും വാക്കും രണ്ടാവില്ലെന്നും അതുകൊണ്ട്‌ ഗോസിപ്പുകളെ ഗോസിപ്പുകളായിതന്നെ കണ്ട്‌ ആസ്വദിക്കുകയുമാണ്‌ താനെന്നും പ്രിയങ്ക പറയുന്നു. രാംഗോപാല്‍ വര്‍മ്മ മികച്ച കലാകാരനാണ്‌. അദ്ദേഹവുമൊന്നിച്ച്‌ ഒരു ചിത്രത്തില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ അത്‌ ഒരിക്കലും കൈവിടില്ലെന്നും പ്രിയങ്ക ഓര്‍മ്മിപ്പിക്കുന്നു. ഈ സഹകരണത്തിനാണോ എന്നറിയില്ല, ഏതായാലും പ്രിയങ്ക ഇപ്പോള്‍ ഹിന്ദി പഠിക്കുകയാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ